Wednesday, December 31, 2008

അനന്തപുര്‍- ഒരു ഓർമ്മ!!

(Notes from my diary 2007 - September)





അനന്തപുര്‍ ; ആന്ധ്രാപ്രദേശിലെ സാമാന്യം തിരക്കുള്ള ഒരു നഗരം. ഇവിടെ ഒരു ആയുര്‍വേദ ക്ലിനിക്കിലാണ് ഞാനിപ്പോള്‍ ജോലി ചെയ്യുന്നത്.


Sai Womens College-Ananthapur

ബസ്സ് സ്റ്റാൻഡിന്റെ അടുത്തുതന്നെയുള്ള ഒരു തെരുവില്‍. 'റഹ്മത്ത് നഗര്‍' -അതാണ്‌ സ്ഥലത്തിന്റെ യഥാര്‍ത്ഥ പേര്. ഇവിടെ ക്ലിനിക്കിന്റെ മുകളിലത്തെ നിലയില്‍ ഒരു റൂം ഉണ്ട്; സാമാന്യം സൗകര്യങ്ങളെല്ലാമുള്ള ഒരു സിംഗിൾ റൂം.


രോഗികളായി വരുന്നവര്‍ എല്ലാം തെലുൻഗന്മാര്‍ തന്നെ. ഭാഷ ഒരു വലിയ പ്രശ്നമായി തോന്നിയ നിമിഷങ്ങള്‍. മനസ്സില്‍ തോന്നുന്ന ചോദ്യങ്ങള്‍ തുറന്നു ചോദിയ്ക്കാന്‍ കഴിയുന്നില്ല. കൂടുതല്‍ നല്ല സജഷന്‍സ് പറഞ്ഞു ഫലിപ്പിക്കാന്‍ സാധിക്കുന്നില്ല. നന്നേ വിഷമിക്കുന്ന നിമിഷങ്ങള്‍! വിവര്ത്തനം ചെയ്യാന്‍ ഒരു ആളുള്ളത് വളരെ ആശ്വാസമായി തോന്നി.


പത്തോളം സ്റ്റാഫുകളിൽ തെറാപ്പിസ്റ്റുകൾ രണ്ടാള്‍ മലയാളികളാണ്, പാലക്കാട് ജില്ലയില്‍നിന്ന് ഉള്ളവര്‍. ഉള്ളു തുറന്ന് എന്തെങ്കിലുമൊക്കെ പറയാന്‍ രണ്ട് ആളെക്കൂടെ കിട്ടിയതിന്റെ സന്തോഷമുണ്ട് മനസ്സില്‍.


ക്ലിനിക്കിന്റെ മുകളിലത്തെ നിലയില്‍ തന്നെയാണ് എന്റെ താമസം. തീര്ത്തും ഏകാന്തത അനുഭവപ്പെടുന്ന നാളുകള്‍. മുറിയുടെ മുന്നില്‍ സാമാന്യം വലിയ ഒരു സ്ഥലം ഉണ്ട്; ഒരു മട്ടുപ്പാവ് പോലെ. അവിടെ നിന്നു നോക്കിയാല്‍ , താഴെ റോഡില്‍ വാഹനങ്ങളുടെ നീണ്ട നിര കാണാം. ചിലര്‍ ഉന്തുവണ്ടികളുമായി കടന്നു പോകുന്നുണ്ട്, നിറയെ കരിക്കുകളുമായി. കച്ചവടക്കാരാണ്. ചൂടുള്ള ഈ കാലാവസ്ഥക്ക് ഏറ്റവും യോജിച്ച ബിസിനസ് ആണെന്ന തിരിച്ചറിവ് കൊണ്ടാണോ എന്നറിയില്ല, വളരെ അധികം ജനങ്ങള്‍ ഈ ബിസിനസിലേക്ക് കടന്നു വന്നിരിക്കുന്നു. ദിവസവും ഒരു കരിക്കെൻകിലും ശീലമാക്കിയ പലരെയും എനിക്ക് അവിടെ കാണാന്‍ സാധിച്ചു.


അപ്പുറം വിശാലമായ ഗ്രൌണ്ടാണ്- പോലീസ് പരേഡ് ഗ്രൌണ്ട്. വിശിഷ്ട ദിവസങ്ങളില്‍ പതാക ഉയര്‍ത്തുന്നതും പരേഡ് നടത്തുന്നതും ഇവിടെ ആണ്.


വൈകുന്നേരങ്ങളില്‍ ഇവിടെ മട്ടുപ്പാവില്‍ ഇരുന്നു കാറ്റു കൊള്ളാന്‍ വളരെ രസം ആണ് .ഒരു പുതിയ സംസ്കൃതിയിലേക്ക് എത്തി നോക്കുന്ന പ്രതീതി. ജനങ്ങളുടെ ജീവിത രീതിയില്‍ ഉള്ള വ്യത്യാസങ്ങള്‍ മുന്നില്‍ കണ്ടറിയാന്‍ ഉള്ള അപുര്വ അവസരങ്ങള്‍.


Pigs in the street

അവിടവിടെ പന്നി കൂട്ടങ്ങള്‍ അലഞ്ഞു നടക്കുന്നു. നമ്മുടെ നാട്ടില്‍ അസുലഭമായ കാഴ്ച. എട്ടോ പത്തോ കുഞ്ഞുങ്ങള്‍ വരെ കാണും ഒരു തള്ള പന്നിയുടെ കൂടെ. തീര്ത്തും വൃത്തിഹീനമായ ജന്തുക്കള്‍. കാഴ്ചയിലും ,പ്രവൃത്തിയിലും അരപ്പും വെറുപ്പും തോന്നിപ്പിക്കുന്നവ. ഓടകളിലെ ദുര്‍ഗന്ധം വമിക്കുന്ന കറുത്ത വെള്ളത്തിലൂടെ അവ സസന്തോഷം വിഹരിക്കുന്നു. അടിയിലെ അവശിഷ്ടങ്ങള്‍ കലക്കി മരിച്ച സ്വാദോടെ ഊറ്റി കുടിക്കുന്നു. വീടുകളില്‍ നിന്നുള്ള പച്ചക്കറി അവസിഷ്ടങ്ങളും, മനുഷ്യ വിസര്‍ജ്യങ്ങളും തിന്നു ജീവിക്കുന്ന ഹീന ജന്തുക്കള്‍. ഇങ്ങനെ ഒക്കെ എങ്ങിലും അവയെ തീര്ത്തും വിസ്മരിച്ചുകൂടാ. ഈ തെരുവിന്റെ സൌന്ദര്യം അവയെ ആശ്രയിച്ചന്‍ എന്ന് ആത്മാര്‍ഥമായി തോന്നിപ്പോകുന്ന നിമിഷങ്ങളുണ്ട്.


നേരം പുലരുന്നത്തോടെ സ്വന്തം കുഞ്ഞുങ്ങളെയും കൊണ്ട് നടപ്പാതയിലെക്ക് ഇറങ്ങുന്നവരെ ഇവിടെ ധാരാളം കാണാം; മലവിസര്‍ജനതിനാന്‍. ആ പന്നികലെക്കള്‍ സാമാന്യ ബുദ്ധി കുരഞ്ഞവരെന്നു തോന്നിപ്പിക്കുന്ന അവന്റെ ചെയ്തികള്‍. ആരും വൃതിയാക്കാത്ത ഇത്തരം സത്യങ്ങളെ അവ കണ്ടില്ലെന്നു നടിക്കുന്നില്ലെന്നു മാത്രം. കൂടെ ആ പഴമ നിറഞ്ഞ പഴ്ന്ചോല്ലിന്റെ നിസബ്ധമായ പിന്താങ്ങളുംകൂടി; ജാത്യാലുള്ളതു തൂത്താല്‍ പോകുമോ?


ഒന്നു നടക്കാന്‍ ഇറങ്ങണമെന്ന് വിച്ചരികാന്‍ തുടങ്ങിയിട്ട് ഒരുപാട് ദിവസങ്ങളായി. സമയം കിട്ടിയില്ല. എന്ന് തീര്ത്തും പറയാന്‍ വയ്യ. ഭാഷ അറിയാത്തതിനാല്‍ ശ്രമിചില എന്ന് വേണം പറയാന്‍. എല്ലാത്തിന്റെയും കൂടെ "ലൂ " ചേര്‍ത്ത് മലയാളം പറഞ്ഞാല്‍ തെലുന്ഗ് ആവില്ല എന്ന് മനസ്സിലാക്കാന്‍ അധികം സമയം വേണ്ടി വന്നില്ല.


On the way to Anantapur from Banglore

പൊതുവെ ചൂടുള്ള കാലാവസ്ഥ ആണെങ്ങിലും ഇന്നു നല്ല തണുത്ത കാറ്റു വീസുന്നുണ്ട്. സമാനത തോന്നിപ്പിക്കുന്ന റോഡുകള്‍ . ഞാന്‍ യാത്ര തുടര്‍ന്നു.റോഡിന്റെ ഇരു വസതും ധാരാളം ജനങ്ങള്‍ തിങ്ങി നിറഞ്ഞു താമസിക്കുന്നു. ഇടുങ്ങിയ ഒറ്റ മുറി വീടുകള്‍. വാടക വീടുകളാണ്. ഒരു കുടുംബത്തിലെ അങ്ങന്ങള്‍ മുഴുവന്‍ എങ്ങനെയാണ് അവിടെ താമസിക്കുന്നതെന്ന് അത്ഭുതത്തോടെ ചിന്തിച്ചുപോയി. അകത്തെ സൌകര്യ കുറവോ, കുടുംബത്തോടുള്ള ഉത്തരവാദിത്വമോ- ചില വീടുകള്‍ക്ക് മുന്നില്‍ റോഡിലേക്ക്‌ നീണ്ടു കിടക്കുന്ന ബെന്ചില്‍ മുതിര്ന്ന ചില കാരണവന്മാര്‍ അലസമായി കിടന്നുറങ്ങുന്നു - പടര്ന്നു പന്തലിച്ചു നില്ക്കുന്ന ആര്യവേപ്പിന്‍ മരങ്ങളുടെ ചുവട്ടിലായി .


മിക്ക വീടിന്റെയും മുന്നില്‍ അന്തേവാസികള്‍ എന്ന് തോന്നിപ്പിക്കുന്ന കുറെ നായ്ക്കളും ഉണ്ട്. തെരുവ് പട്ടികലാനെന്നു കണ്ടാല്‍ പറയില്ല. അന്നം തരുന്ന വീടിന്റെ സുരക്ഷ അവ ഏറ്റെടുത്ത് നടത്തുന്നു; നന്ദിയുള്ള നായ്ക്കള്‍!

A view in the street

സമയം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഒന്നു ഫോണ്‍ ചെയ്യണം. ഞാന്‍ മുന്നില്‍ കണ്ട പയ്യനോട് ചോദിച്ചു.


"ബാബു, ടെലഫോണ്‍ ബൂത്ത് എക്ക്ടെ ഉന്തി?"
"അക്ക്ടെ ജന്ക്ഷന്‍ ധഗ്രെ ഉന്തി."


ആന്ഗ്യതോടെ ഉള്ള മറുപടി ആയിരുന്നതിനാല്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായില്ല. കാരണം ചോദ്യം തന്നെ ഒപ്പിക്കല്‍ ആയിരുന്നു. ക്ലിനിക്കിന്റെ ഓണര്‍ വെനുസാര്‍ പറഞ്ഞു തന്നത് നോക്കി വായിച്ചതാണ്. ഞാന്‍ നേരെ ജന്ക്ഷനിലേക്ക് നടന്നു. എല്ലാ ബോര്‍ഡുകളും തെലുങ്ങില്‍ തന്നെ. ഞാന്‍ ഫോണെടുത്ത് വീട്ടിലേക്കുള്ള നമ്പര്‍ അമര്‍ത്തി.


മാനത്ത് നല്ല മഴക്കാറുണ്ട്. വീശി അടിക്കുന്ന കാറ്റിനു ശക്തി കൂടി വരികയാണ്. മുറ്റത്തെ ആര്യവേപ്പിന്‍ കൊമ്പുകള്‍ കാറ്റിനു ഒത്തു നൃത്തം ചെയ്യുക യാണെന്ന് തോന്നി. കാറ്റിന്റെ സൌന്ദര്യം പുര്നമായി ആസ്വതിക്കാനായി ഞാന്‍ വാതിലിനരികില്‍ ഒരു കസേരയിട്ട് ഇരിപ്പുറപ്പിച്ചു. മഴയത്ത് തുള്ളിച്ചാടി നടന്ന ആ പഴയ കുട്ടിക്കാലം ഓര്ത്തുപോയി - കുടയും ചൂടി സ്കൂളിലേക്ക് നടന്ന ആ പഴയ കാലം!


അവിടവിടെ ചാറ്റല്‍മഴ പെയ്യുന്നുണ്ട്. പെയ്യട്ടെ......! ഭൂമി നനായോന്നു തണുക്കട്ടെ...! ഇതു എന്റെ മാത്രം ആത്മഗതമല്ല ; മരിച്ച ഒരു ജന സമൂഹത്തിന്റെ മൊത്തം പ്രാര്‍ഥനയാണ്.


വിസാലമായി പരന്നു കിടക്കുന്ന ആന്തരപ്രദേശിന്റെ നല്ലൊരു സതമാനവും വെള്ളം കിട്ടാത്ത തരിശു ഭൂമിയാണ്‌. ബന്ഗ്ലൂരില്‍നിന്നു വരുമ്പോള്‍ കണ്ടതാണ് ; വിജനമായ തരിശു ഭൂമിയിലൂടെ നീണ്ടു കിടക്കുന്ന പാത. അവിടവിടെ കാണപ്പെടുന്ന മുള്ള്ചെടികള്‍ മാത്രം . ബസ്സ് അതിവേഗത്തില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോഴും , പുറത്തുനിന്നു വീശുന്ന കാറ്റിനു അതിവരള്‍ച്ചയുടെ അത്യുശ്നമായിരുന്നു. റോഡരികില്‍ ഒറ്റപ്പെട്ടു കാണപ്പെടുന്ന ആര്യവേപ്പിന്‍ മരങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ വിശാലമായ മരുപ്രധേസം .


ബസ് മുന്നോട്ട് കുതിച്ചുകൊണ്ടിരിക്കുകയാണ്. ചോളവും , നിലക്കടലയും, സൂര്യകാന്തിയും അവിടവിടെ കൃഷി ചെയ്യുന്നുണ്ട്. പൂര്‍ണമായും മഴയെ ആശ്രയിച്ചുകൊണ്ടുള്ള കൃഷി രീതി. പ്രകൃതീ ദേവിയുടെ ഭാവ ഭേദങ്ങള്‍ ഒരു കൂട്ടം കര്‍ഷകരുടെ ഭാവിയെ തുലനം ചെയ്യുന്നു. കൃഷി നാസം വന്നാല്‍ ഉടന്‍ ആത്മഹത്യ ചെയ്യണമെന്ന കേരള കര്‍ഷകരുടെ പുതിയ കണ്ടുപിടുത്തം ,അഭ്യസ്ത വിദ്യരല്ലാത്ത ഇവര്ക്ക് അറിയില്ലെന്ന് തോന്നുന്നു; കര്ഷക ആത്മഹത്യകള്‍ അത്ര വ്യാപകമല്ല.


മഴയുടെ ശക്തി കൂടിയിരിക്കുന്നു. വെള്ളം റൂമിലേക്ക്‌ അടിച്ച് കയറുന്നുണ്ട്. ഞാന്‍ കസേരയില്‍നിന്നെനീട്ടു. നല്ല മിന്നലുണ്ട്. വാതിലടച്ചു. ഇന്നിനി കിടന്നുറങ്ങാന്‍ നല്ല സുഖമായിരിക്കും. ഞാന്‍ സാവധാനം കൊതുക് വലയുടെ ഉള്ളിലേക്ക് നീങ്ങി.തെലുങ്ങിലുള്ള സംസാരവും നീട്ടി വിളികളും അവ്യക്തമായെങ്ങിലും അപ്പോഴും കേള്‍ക്കുന്നുണ്ടായിരുന്നു.

(I worked there for about one month ,and now I am working in Kerala for the same designation; ie Ayurveda doctor)

Tuesday, December 23, 2008

AGNI

AGNI (According to Ayurveda)

being one of the panchamahabhoota, has the characteristic that it cannot exist without a base. In the body it exists in pitta dosha.

Agni is responsible for the following functions:

Digestion - indigestion (Pakti- Apakti)
Vision- absence of vision (Darshanam- Adarshanam)
Degree of heat (Matra- Amatratvamushmanala)
Normal -abnormal complexion (Prakrit - Vikarit varnam)
Prowess- fear (Shaurya- Bhaya)
Anger - exholoration (krodham- Harsham)
Confusion- clarity of mind (Moha- Prasadan)

classification 1
TYPES OF AGNIS

For the metabolic processes in the body, there are three main groups of biological factors, probably exhibiting enzymatic functions (agnis).

1. Jadharaagni
2. Dhatwagni
3. Bhootagni

Jadharaagni or Koshtaagni:

Present in the pachak pitta। It is responsible for the digestion and the absorption of nutritious substances during this process.The process of digestion (ahar pachan) is divided in three stages, which collectively is called awastha paka and can be divided in the following.

· Amavstha (Madhuravastha) Paka - in stomach
· Pachymanavastha (Amlavstha) Paka - in 'grahani' (Duodenum)
· Pakavstha (Katuavstha) Paka - in small and large intestine

As the rasa changes in different phase of digestion, these phase of digestion are called avsthapaka. At the end of the digestion the digested food have their original rasa which is in accordance with the rasa of the ingested food. This is called as Nistha paka .It is also called popularly as Vipaka.

According to ashtanga hridaya the relation of rasas with vipaaka is as shown below.

"स्वादु पदुस्चा मधुरं अमलो अमलं पच्यते रसा:
कटु टिकता कशायाका: विपाका: प्रयास कटु "

Madhur rasa & Lavan rasa →Madhura Vipaka,
Amla rasa →amla vipaka
Katu, Tikta & Kashaya rasa →Katu vipaka.

Panchabhutagnis :

In ayurveda it is believed that everything is made up of five elements and so is the body. These five elements are the panchmahabhoota and are responsible for constituting every living being in the world. Agni transforms the Asharir Mahabhoota (external mahabhoot) to Sharir Mahabhoota. Example - When we drink water Jala Mahabhoota (water) dominates and later the water is transformed by Jala Mahabhoota agni to the Sharir Jala Containing five types of biological factors, it is responsible for the processing of the five basic elements into a composition useful to the body.

Dhatvagnis :

The third group contains seven types, each for the assimilation of the seven tissues This assimilation takes place successively. From the absorbed nutritious substance, plasma (rasa) is produced first; from plasma, blood (rakta) is formed, then muscular tissue (mamsa), adipose tissue (meda), bony tissue (asthi), bone marrow (majjan) and the reproductive cells (shukra).
Besides performing all the metabolic functions agni takes care of digestion (ahar pachan) and in the absence of ahar it acts on the ama pachan i।e. properly metabolize the improper metabolites. When ahar and ama are absence Agni does the function of dhatu i.e. rasa, rakta etc. Digestion of dhatu is a fatal condition in which dhatus are broken down to get energy. The reduction or deficiency of the quantum of dhatu in the human body leads to the disease called 'Kshaya roga'. In ayurveda it is believed that all the pathology occurs due to the impairment in Agni (Kaya). Hence the correction of Kaya i.e. Agni is called the treatment or 'Kaya Chikitsa' in ayurveda

Classification 2
Agnis are also classified into four categories according to how they manifest in the human being:
Tikshnagni -sharp,(पित्त आधिक्यम )
Mandagni - mild, (कफा आधिक्यम )
Vishamagni - irregular,(वाता आधिक्यम )
Samagni - regular or Balanced.

Monday, December 22, 2008

NOSTALGIA

ആയുര്‍വേദ കോളേജ് കോട്ടക്കല്‍.
അനേകം വിദ്യാര്‍ത്ഥികള്‍ക്ക് ഇതൊരു ആയുര്വേതതിലെക്കുള്ള പ്രവേസന കവാടം. ആതുരര്‍ക്ക് ഒരു ആശ്വാസ കേന്ദ്രവും!

ആയിരത്തി തോല്ലയിരതി തോന്നൂടി എട്ടിന്റെ അവസാനതിലന്‍ ഞാന്‍ ഇവിടെ എന്റെ ഉപരി പഠനത്തിന്‍ ചേര്‍ന്നത്. ഒരു പ്രോഫെസനാല്‍ കോളേജിന്റെ തീര്‍ത്തും വ്യത്യസ്തമായ അനുഭവങ്ങള്‍.

വിശാലമായ ക്യാമ്പസ് . വലിയ ഒരു പ്രവേസന കവാടം. വൃത്താകൃതിയിലുള്ള ആ പൂന്തോട്ടത്തിനു നടുവില്‍ സ്ഥാപകന്‍ പീ. എസ്. വാരിയരുടെ പ്രതിമ തല ഉയര്ത്തി നില്ക്കുന്നു. അതിന് പിന്നില്‍ കാണുന്ന രണ്ടു നില ബില്ടിങ്ങാന്‍ കോളേജ്.

വലതു വസതായി ചെറിയൊരു കാന്റീന്‍. നാടന്‍ മതിക്കരിയുടെ കൊതിയൂറും ഗന്ധം ഒഴുകി വരാറുള്ളത് ഇവിടെ നിന്നാന്‍.

ഇടതു വസത് വിശാലമായ ഔഷധ ഉദ്യാനം ആണ്. പലതരം ഔഷധ സസ്യങ്ങള്‍ ഇവിടെ പരിപാലിക്കപ്പെടുന്നു. പലപ്പോഴും, ശാസ്ത്ര കുതുകികളായ കോട്ടിട്ട ജീവികള്‍ ഇവിടെ അലഞ്ഞു നടക്കുന്നത് കാണാം. ആയുര്‍വേദ വിദ്യാര്തികലാന്‍. അവിടെ, ഓരോ മരത്തിന്റെയും ചുവട്ടില്‍ കുത്തി നാട്ടിയ ബോര്‍ഡുകളില്‍ എന്തൊക്കെയോ എഴുതി വച്ചിരിക്കുന്നു. പ്രസ്തുത സസ്യത്തിന്റെ പേരും, നാലും, കുടുംബവും,........അങ്ങനെ വിജ്ഞാന കാംക്ഷി ആയ ഒരാള്‍ക്ക് അറിയേണ്ടവ എല്ലാം.

ഇനി ഇടത്തോട്ട് ഉള്ള വഴിയിലൂടെ അല്പം മുന്നോട്ട്. വലതു വസതായി ചെറിയൊരു കൂടാരം കാണാം. മില്‍മാ ബൂത്ത്. കാഴ്ചയില്‍ ചെരിയതെങ്ങിലും ക്യാമ്പസിന്റെ ഹൃദയ തന്ത്രികളെ ഇത്രയധികം തൊട്ടറിഞ്ഞ മറ്റൊന്നുണ്ടാവില്ല. ഒരു അങ്ങതിന്‍ ബാല്യമുള്ളത് കോളേജ് ലൈബ്രരിക്കാന്‍. പക്ഷെ "നിസബ്ദത പാലിക്കുക" എണ്ണ വലിയ ബോര്‍ഡിലെ അന്ത്യ സാസനങ്ങള്‍ അതിനെ സ്വന്തം പ്രതാപത്തെ പുറത്തെടുക്കാന്‍ അനുവടിക്കുന്ന്ല്ലെന്നു വേണം പറയാന്‍. പല പ്രണയങ്ങളുടെയും തുടക്കതിനും , ഒടുക്കതിനും മൂക സാക്ഷിയായി ആ അത്തിമരം ഇന്നും അവിടെ ആ മില്‍മ ബൂത്തിനു മുന്നില്‍ ഇപ്പോഴും നില്‍ക്കുന്നുണ്ട്; നിറയെ കായ്കളുമായി.

കുറച്ചുകൂടെ മുന്നോട്ട് നടന്നാല്‍ മുന്നില്‍ കാനുന്നതന്‍ കോളേജ് ഹോസ്പിറ്റല്‍. ആതുരരായ ജനങ്ങളുടെ ആശ്വാസ കേന്ദ്രം. കയ്യില്‍ ബീ. പീ. അപ്പരടസും ,കീശയില്‍ സ്റെതസ്കൊപും, മനസ്സില്‍ അഥര്‍വ മന്ദ്രങ്ങലുമായി ഗുരുവിന്റെ പിറകെ ഉള്ള ഓട്ടം. വാതത്തിന്റെ അതി പ്രസരമോ, പിതത്തിന്റെ ആവരനമോ; അന്തം വിട്ടിരിക്കുന്ന രോഗിയുടെ മുട്ടിലും , മടക്കിലും ഓരോ തട്ട് ഓരോ മുട്ട് . രിഫ്ലാക്സിന്റെ അനടമി തേടിയുള്ള ജൈത്രയാത്ര!

വലതു വസത്ത് കാനുന്ന്തന്‍ വുമണ്സ് ഹോസ്റല്‍. ക്യാമ്പസിന്റെ മുത്തുകള്‍ എന്ന് സ്വയം വിസേഷിപ്പിക്കവുന്നവര്‍ -തരുണികള്‍- ഇവിടത്തെ അന്തേവാസികള്‍. ഈ സ്വപ്ന സൌധത്തില്‍ നിന്നിറങ്ങി വരുന്നവരെ ആകാംക്ഷയോടെ നോക്കി നില്‍ക്കനായിക്കൊന്ദ് എത്രയെത്ര കണ്ണുകള്‍! സുന്ദരമായ വൈകുന്നെരങ്ങല്ക് ദ്രിസ്യ വിസ്മയങ്ങലയിക്കൊന്ദ് ഹോസ്ടലിന്റെ മട്ടുപ്പാവില്‍ പുസ്തകങ്ങളുമായി ഉലാത്തുന്ന സ്ത്രീ രത്നങ്ങള്‍. അവര്‍ രോഗികളായി എത്തുന്ന ജനങ്ങളെ പേ വാര്ടുകളിലെക്ക് ആകര്‍ഷിക്കുന്നതായി തമാശ രൂപതിലെങ്ങിലും പറഞ്ഞു കേട്ടിട്ടുണ്ട്. ഈ ദ്രിശ്യങ്ങള്‍ ഏറ്റവും അടുത്ത് നിന്നു കാണാവുന്നത് പേ വാര്‍ഡില്‍ നിന്നാന്‍ എന്നത് തന്നെ കാരണം.

ഇനിയും മുന്നോട്ട് ; ഹോസ്പിടല്‍ ബില്ടിങ്ങുകളുടെ ഇടയിലൂടെ. മുന്നില്‍ ചുവന്ന ഒരു ബില്ടിന്ഗ് . മെന്‍സ് ഹോസ്റ്റല്‍. ചുരുക്കി എം. എച്ച്. എന്നറിയപ്പെടുന്നു. അനുഭവത്തിന്റെ വെളിച്ചത്തില്‍ ഇതിനെ മെന്റല്‍ ഹോസ്പിടല്‍ എന്ന് വിളിക്കുന്നവരുന്ദ്. അവരെ കുറ്റപ്പെടുത്തുന്നില്ല. ഇരുട്ടിന്റെ മറവില്‍ കൂവലും ,ആര്പുവിളികളും ഉയരുന്നത് ഇവിടെനിന്നന്‍. ഈ എം. എച്ച്. ലെ ഒരു അന്ടെവാസി ആയിരുന്നു വര്‍ഷങ്ങള്‍ക്കു മുന്പ് ഞാനും- രക്ത്തിളപ്പിന്റെ സുഖമുള്ള ഓര്‍മ്മകള്‍!

അവിടെ ആ കാര്‍ പോര്ചിനരികില്‍ ചെറിയൊരു തിന്ന കാണാം. വിയര്‍പ്പിന്റെയും തൈലതിന്റെയും ഗന്ധമുള്ള മിനുങ്ങുന്ന തിന്ന. പുസ്തക പുഴുക്കള്‍ ആയ വിജ്ഞാന കാംക്ഷികല്ക് ഇവിടെ ചാരി ഇരുന്നു വായിക്കാം, അധ്വാന സീലരായ കായിക അഭ്യാസികള്ക്ക് ഇവിടെ വിശ്രമിച്ച് വിയര്‍പ്പകട്ടാം, അകത്തെ ചൂട് സഹിക്കാനാവാത്ത സുകുമാര പ്രക്രിതര്‍ക്ക് പകല്‍ കിടന്നുറങ്ങാം. അങ്ങനെ നോക്കിയാല്‍ ഹോസ്റ്റലിലെ മെസ്സ് ഹാള്‍ മാറ്റി നിര്‍ത്തിയാല്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ഉപയോഗിക്കുന്ന സ്ഥലം .

നേരെ മുന്നില്‍ കാനുന്നതാന്‍ മെസ്സ് ഹാള്‍. അകത്തേക്ക് കയറി "നായരെ...." എന്ന് ഉറക്കെ ഒന്നു വിളിച്ചാല്‍ മതി, വെറ്റിലക്കര പുരണ്ട ചുവന്ന ചുണ്ടുകളുമായി വാര്ധക്യത്തിലേക്ക് നടന്നു നീങ്ങുന്ന ഒരു മധ്യ വയസ്കനെ അവിടെ കാണാം. നിഷ്കളങ്ങമായ പുന്ചിരിയോടെ മുഖത്തെ വിയര്‍പ്പിന്‍ തുള്ളികള്‍ ഉടുമുണ്ടില്‍ തുടച്ചുകൊണ്ട് പുകമറയില്‍ നിന്നും പുറത്തേക്ക് വരുന്ന അപ്പുണ്ണി നായര്‍. ഞാന്‍ ഈ ഹോസ്റ്റല്‍ ചേരുമ്പോള്‍ തന്നെ ഇയാലന്‍ ഇവിടത്തെ കൂക്. പരീക്ഷ കാലമായാല്‍ നായര്‍ പതിവിലും നേരത്തെ എണീറ്റ്‌ ചായയുണ്ടാക്കി തരും. ആ ചായ ആണ് അന്നത്തെ മുഴുവന്‍ ഉന്മേഷം. അങ്ങനെ എത്രയെത്ര പരീക്ഷാ കാലങ്ങള്‍...!

സ്വതവേ സാന്ത രൂപിയായ മെസ്സ് ഹാള്‍, ഭക്ഷണ സമയമാകുമ്പോള്‍ പക്ഷെ വളരെ ഊര്‍ജ്വസ്വാല ആകുന്നു. പിന്നെ ആകെ ബഹളമാനിവിടം. മില്‍മ ബൂത്തിലെ നിഗൂഡമായ കൂടിക്കാഴ്ചയുടെ ചുരുളുകള്‍ അഴിയുന്നത് ഇവിടെയാന്‍; ഉച്ചത്തിലുള്ള പരിഹാസങ്ങളായി, നാടന്‍ പാട്ടിന്റെ ഈരടികലായി. ക്യാമ്പസ് ചാരന്മാരുടെ നിത്യ സംഗമം!

ഇടതു വാസത്തെ ഇടനാഴികയിലൂടെ അല്പം മുന്നോട്ട് നടന്നാല്‍ ഇടതു വസത്തായി മൂന്നാമത്തെ റൂം. ഈ രൂമിന്‍ മുന്നില്‍ അല്‍പനേരം നില്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്ടുകൊന്ടെന്നാല്‍ ,ഈ രൂമിന്‍ എന്നെ കുറിച്ചും , എനിക്ക് റൂമിനെ കുറിച്ചും ഒരുപാടുണ്ട് പറയാന്‍. കാരണം ഇതായിരുന്നു എന്റെ റൂം.

വാതിലിന്‍ മുകളില്‍ വൈസാഖ്. പീ. ശശീന്ദ്രന്‍ എന്ന് എഴുതി വച്ചിരിക്കുന്നു. അതെ... ഞങ്ങളുടെ 'കരിങ്ങു' . വാതില്‍ അടച്ചിട്ടില്ല. അവന്‍ പുറത്ത് പോയതാണെന്ന് തോന്നുന്നു. അകത്ത്, വളരെ വൃത്തിയായി അടുക്കി വച്ച പുസ്തകങ്ങളും, വസ്ത്രങ്ങളും. അലമാരയില്‍ കത്തി നില്ക്കുന്ന എണ്ണ തിരിയുടെ പിന്നിലായി അനേകം ദൈവങ്ങള്‍. 'വൈശാഖ് ഇതൊരു പൂജാമുറി ആക്കിയോ!' സംസയിചെക്കാം. അവന്‍ പണ്ടേ ഒരു മഹാ ഭക്തനാന്‍. അവന്‍ ദര്സനം നടത്താത്ത പുണ്യ സ്ഥലങ്ങള്‍ ദക്ഷിണ ഇന്ത്യയില്‍ കുരവാന്‍. ജ്യോതിഷ രത്നത്തിന്റെ സ്ഥിരം വായനക്കാരന്‍.

അകത്തെ കട്ടിലില്‍ അല്‍പനേരം കിടന്നുകൊണ്ട് ആകാം ഇനി. ഈ കോളേജിലെ എന്റെ ജീവിതത്തിന്റെ നല്ലൊരു സതമാനവും ഞാന്‍ കഴിച്ചു കൂട്ടിയത് ഈ ചെറിയ സിന്കില്‍ രൂമിലാന്‍. പരാജയത്തിന്റെ കയ്പും ,വിജയത്തിന്റെ സന്തോഷവും ഞാന്‍ ഈ റൂമിലെ ഈകാന്തതയുമായാന്‍ പങ്കു വച്ചിരുന്നത്. ഇടക്കിടെ സന്ദര്സകരായി എത്തിയിരുന്ന സഹാപാധികള്‍! അവരോടോതുള്ള തമാസയില്‍ മടിമറന്ന ദിവസങ്ങള്‍.

അകലെ മറ്റൊരു റൂമില്‍ നിന്ന AR റഹ്മാന്‍ സംഗീതം ഒഴുകി വരുന്നു. ആരൊക്കെയോ പാട്ട് പ്രാക്ടീസ് ചെയ്യുകയാന്‍. അടുത്ത ആഴ്ച കോളേജ് ടെ ആണ്‍. കാലം എത്ര മാറിയിരിക്കുന്നു! പണ്ടൊക്കെ തലേ ദിവസം പ്രാക്ടീസ് ,അടുത്ത ദിവസം സ്റെജില്‍. രണ്ടോ മൂനോ റിഹേഴ്സല്‍ .'പ്രതിഭാ ശാളികലായ ഞങ്ങള്‍ക്ക് ' അത് മതിയായിരുന്നു. അങ്ങനെ എത്ര എത്ര ഗ്രൂപ്പ് സോങ്ങുകള്‍ പാടി, എത്ര എത്ര ധാന്സുകള്‍ കളിച്ചു! ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ തീര്ത്തും ലജ്ജ തോന്നുന്നു. എന്തെല്ലാം കോമാളിത്തരങ്ങള്‍ . പക്ഷെ അന്ന് വളരെ സീരിയസായിരുന്നു. എല്ലാം അങ്ങനെ തന്നെ.


കോളേജ് മാഗസിന്‍ എടിട്ടരായിരുനു. പ്രസങ്ങിക്കെണ്ടാതുന്ദ്. സ്റെജ് ഫിയര്‍ മാറാനായി ആ പരിപാടിക്ക് മുന്പ് സംസ്കൃത കവിതാ പാരായണ മല്സരതിന്‍ കയറി. ചൊല്ലി മുഴുമിപ്പിച്ചതും ഞങ്ങളെ സംസ്കൃതം പഠിപ്പിച്ച ഷമീന മാടം അടുത്ത വിളിച്ച് ഉപതെസിച്ചതും ഞാന്‍ ഇന്നു വളരെ ജാള്യതയോടെ ഓര്‍ക്കുന്നു. എങ്ങിലും വെതിക്ക് പിന്നില്‍ ഞാന്‍ എന്നും ഒരു താരമായി തന്നെ സജീവമായിരുന്നു.


സമയം പോയതറിഞ്ഞില്ല. പുറത്ത്, പൂട്ടിട്ട കാലൊച്ചകള്‍. ആരൊക്കെയോ ഗ്രൌണ്ടില്‍ കളിയ്ക്കാന്‍ പോകുകയാന്‍. ക്രിക്കറ്റിനെ കുറിച്ചുള്ള ആധികാരികമായ നിര്‍വ്വചനങ്ങള്‍. പുതിയ സമവാക്യങ്ങളുടെ വെളിപ്പെടുത്തലുകള്‍. അവര്‍ നടന്നകന്നു; ഗ്രൌണ്ടിലേക്ക്. വിമന്‍സ് ഹോസ്ടലിന്റെ കിഴക്കേ വസതാണ് ഗ്രൌണ്ട്. വളരെ വിസാലം, സുന്ദരം. ഹോസ്ടലിന്റെ കിഴക്ക് വാസത്തെ ജനലുകള്‍ ഗ്രൌണ്ടിനു പോലും രോമന്ച്ച ദായകമാണ്. പ്രതീക്ഷയുടെ ഈ ജനലുകലാണ് ഗ്രൌണ്ടില്‍ അഭ്യാസികളുടെ ഊര്‍ജം. ഒളിഞ്ഞു നോക്കാന്‍ ഒരു ചുരിദാര്‍ എങ്ങിലും ഉണ്ടെങ്കില്‍ ഊര്‍ജം ഇരട്ടിയാകുകയായി. പിന്നെ ചാട്ടവും മലക്കം മരിച്ചിലും കളികളില്‍ നുഴഞ്ഞു കയറുകയായി. അങ്ങനെ എത്ര എത്ര വൈകുന്നേരങ്ങള്‍ കഴിഞ്ഞിരിക്കുന്നു..!

ആരോ വാതില്‍ തുറക്കുന്ന സബ്ദം. ഞാന്‍ ചിന്തയുടെ മടിത്തട്ടില്‍ നിന്നു ഉണര്‍ന്നു. മുന്നില്‍ വൈഷാഖ; "എപ്പ വന്ന? ". മനസ്സിന്‍ കുളിരേകുന്ന അന്വേഷണങ്ങള്‍. കുറെ നേരത്തെ കുസലം പറച്ചില്‍; കോളെജിനെ കുറിച്ചും , ഇക്സാമിനെ കുറിച്ചും, അങ്ങനെ അങ്ങനെ ......


ഞങ്ങള്‍ സാവധാനം പുറത്തേക്ക് നടന്നു. ക്യംപസ്സിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചു വാചാലനാകുകയാന്‍ വൈശാക്. സമയം വല്ലാതെ വൈകിയിരിക്കുന്നു. സുഖ സീതോശ്നമായ സൂര്യ രശ്മികള്‍. അസ്തമയ സൂര്യന്റെ അരുണ കിരണങ്ങള്‍.

മില്‍മ ബൂതിന്‍ അടുത്തെത്തി. ആരവങ്ങലോഴിഞ്ഞ വേത്തി പോലെ നിസബ്ദമായി നില്ക്കുന്ന മില്‍മ ബൂത്ത്. ആളൊഴിഞ്ഞ ആ മരച്ചുവട്ടില്‍ അല്‍പ നേരം ഇരിക്കണമെന്ന് തോന്നി. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി! മനസ്സില്‍ ഒരു പിടി നോസ്ടല്ജിയ വാരി വിതരിക്കൊന്ദ് തഴുകി നീങ്ങുന്ന കുളിര്‍മയുള്ള ഇളം തെന്നല്‍. ഭൂത കാലത്തിന്റെ സുഖമുള്ള ഓര്‍മ്മകള്‍ അയവിരക്കിക്കൊന്ദ് അവിടെ ഇരിക്കുമ്പോഴും വൈശാക് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.

Sunday, December 21, 2008

NADEE PAREEKSHA (Ayurvedic Pulse Diagnosis)

One of the important diagnostic techniques of the ancient science of Ayurveda is 'Nadi vijñan' or pulse diagnosis.

The first Ayurvedic classic to describe pulse examination is Saarangadhara Samhita (13th century AD.). Later works such as Bhavaprakasa (15th century AD.), Yogaratnakara (16th century AD.), Basavarajeeyam (17th century AD.) etc. deal extensively with the subject.
Pulse diagnosis is the ancient art and science of detecting the existing status of a person’s body, mind, soul and spirit. Nadi or pulse is that vital flow of energy or life that courses through as a subtle channel all over the body, and enables the vaidya to feel the way the blood spurts from the heart. To a skilled practitioner, taking your pulse is more than counting the beats. The functioning and health of the entire mind body constitution can be determined from the pulse, including the balance of the doshas, the health of the various organs, advance warning signs of potential problems that may crop up later etc. By detecting early symptoms of imbalance and disease reaction in the body, one can take preventive steps to correct the problem before it manifests into a major one.

Classical pulse exminationRadial pulse is felt with the first three fingers, the index, middle and ring fingers. Pulse from both wrists are taken. To get an accurate pulse, the patient should be as close to his norm as possible. Taking pulse after strong exertion, after exposure to a severe environment etc. will give wrong indications.

The position of the index finger denotes the Vata dosha. When vata is strong in the constitution, the index finger will feel the pulse strongly. The pulse will be irregular and thin moving in waves like the motion of a serpent. This type of pulse is called a snake pulse.

The middle finger denotes the pulse corresponding to the Pitta dosha. When the person has a predominant pitta constitution, the pulse under the middle finger will be stronger. Ayurveda describes this pulse as "active, excited, and move like jumping of a frog." This pulse is called frog pulse.

When the throbbing of the pulse under the ring finger is most noticeable, it is a sign of Kapha constitution. The pulse feels strong and its movement resembles the floating of a swan. Hence, this pulse is called swan pulse.

Pulse DiagnosisIn Western diagnostics it is only the rate of the pulse that is taken. The rate is dependant on the dominance of the Doshas in Ayurveda. Vata is 80-90 beats per minute. Pitta is 70-80 bpm. Kapha is 60-70 bpm. The rhythm of the pulse can be irregular or regular. An irregular pulse has no distinguishable pattern. Its intensity and rhythm fluctuates wildly. Vata is irregular. A regular pulse in consistent, it pumps in the same rhythm and amplitude. Its crest and wave are even. Pitta is regularly irregular, meaning that if it skips a beat it always skips that beat, and thus the pattern repeats itself. The amplitude of the pulse is the force or strength with which the beat moves into the fingers. Pitta's intensity is high, Kapha's consistency is moderate, and Vata's variability is low. Overall the characteristics of each dosha are: Vata is feeble and light as it slithers into the fingers. Pitta bounds into the fingers strongly and clearly. Kapha slides into the fingers slow and cloudlike. These are elaborated on in the table below.




Characteristics

vatha: Fast, feeble, cold, light, thin, disappears on pressure

pitha: Prominent, strong, high amplitude, hot, forceful, lifts palpating finger

kapha: deep, slow, broad, wavy, thick, cool or warm, regular



Location
vatha :Index
pitha :Middle
kapha:Ring




Gati
vatha :Sarpa (Cobra)
pitha :Manduka (Frog)
kapha:Hamsa (Swimming Swan)





Vega (Rate)
vatha :80-95
pitha :70-80
kapha :50-60





Tala (Rhythm)
vatha :Irregular
pitha :Regular
kapha:Regular





Bala (Force)
vatha :
Low +
pitha :High +++
kapha:Moderate ++





Akruti (Tension and Volume)
vatha :Low
pitha :High
kapha :Moderate





Tapamana (Temperature)
vatha :Cold
pitha :Hot
kapha :Warm to cool





Kathinya ( vessel wall)
vatha :Rough, hard
pitha :Elastic, flexible
kapha :Soft thickening




The qualities listed above are the "home" qualities of the pulse for that dosha. In other words, one would expect to feel the pulse jumping like a frog with the middle finger because that is the normal quality of the Pitta pulse. Vata would normally feel like a Cobra (snake) and Kapha like a smooth swan.

Under different conditions, these qualities can leave their home location and appear at the home of one of the other doshas. For example, the frog quality can move from Pitta (the middle finger) to Vata (the index finger) at times.

When the qualities of the pulse are not at home, it can indicate an imbalance in one's health.
Proficiency in pulse diagnosis is gained by long practice, alertness and guidance from the preceptor. Though learning to detect disease from the pulse is a skill belonging to the physician, you can also become familiar with your own pulse and glean fascinating insights into doshas. Once you have worked with your doshas you can easily attribute them to pre-mentioned qualities, signs, symptoms etc. of corresponding doshas in the classical texts. From this data-base, you can gain true intimacy with your own doshas.

TRIDOSHAS

Vata Pitta and Kapha


This universe is run by three types of forces namely kinetic force, potential force and the force acting as stimulant for either of these. These forces are represented in our body in the form of three Doshas. ‘Doshas’ here means the forces those can disturb the body when these are not in balance. These three Doshas are named as Vata, Pitta and Kapha. These three represent the whole metabolism going on in the body.


Kinetic force has the ability to bring about the changes in the subject matter where ever it is applied. This force is represented in our body by Vata. Etymologically ‘Vata’ means “that which moves things.” In the absence of Vata other two forces are considered to be lame, incapable to bring about any change. It also governs our sensory and mental balance and orientation, and promotes mental adaptability and comprehension.


Potential force in our body is Kapha. Etymologically Kapha means “that which holds things together.” It provides substance and gives support, and makes up the bulk of our body tissues. It also provides emotional support in life and governs such positive emotional traits as love compassion, modesty, patience, and forgiveness. In brief it is the on going anabolic process in our body.


The stimulant for kinetic or potential force to be working is Pitta. Etymologically it means “that which digest things.” It is responsible for all chemical and metabolic transformations in the body. It also governs our mental digestion, our capacity to perceive reality and understand things as they are. Thus we can say Pitta represents the catabolic process going on in the body.


How Dosha evolves

Ayurveda considers each and every thing of this universe to be composed of five great elements (Panchmahabhootas). Same applies for Tridoshas besides this these have some elements in higher proportion than others and these are considered to be made of those elements in higher proportion.


Vata is composed of element air and ether. One of them is the working force and another provides the space for that force to be functional. But when there is less working force and space is greater, the change will hard to notice. While greater force in less space will result in destruction. So Vata is that force which maintains the equilibrium between air and ether element.


Pitta is considered to be composed of water and fire elements. But it is not possible for water and fire to exist together. One with higher potential will exist and other will vanish. Here Pitta comes in action. It is the force that makes water and fire to reside together. It is just like hot water or acids present in stomach as these are nothing more than fire in water.


Kapha consists of element water and earth. But practically these two can never mix with one another. Earth will sediment leaving the water clear. The force namely Kapha compels these two to stay together.



Vata -Dry ,Cold ,Light ,Irregular ,Mobile ,Rarified ,Rough


Pitta -Oily ,Hot ,Light ,Intense ,Fluid ,Mal odorous ,Liquid


Kapha -Oily ,Cold ,Heavy ,Stable ,Viscous ,Dense ,Smoth



Above table depicts that these Doshas share some characteristics with one another and differ in some. It is also clear that dryness is the characteristic feature of Vata heat that of Pitta and heaviness, that of Kapha.

Search This Blog